PRO | PRO |
എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തന്നെ ലിന്‍ഡ്സേയുടെ മാതാവ് എതിര്‍ക്കുകയാണ്. തന്റെ താല്പര്യങ്ങള് തികച്ചും യാഥാര്‍ത്ഥ്യ ബോധത്തോടെ തന്നെയുള്ളതാണെന്ന് ഡൈന വ്യക്തമാക്കുന്നു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെയുള്ല കഥകളൊന്നും തങ്ങളുടെ വീട്ടില്‍ സംഭവിച്ചിട്ടില്ലെന്നും രണ്ട് വര്‍ഷമായി മാധ്യമങ്ങള്‍ കേട്ടാല്‍ അറയ്ക്കുന്ന കഥകളാണ് കുടുംബത്തെ കുറിച്ച് നിറം പിടിപ്പിച്ച് എഴുതുന്നതെന്നും ഡൈന പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |