WD | FILE |
ആംനിസ്റ്റണില് ഒരു നല്ല സുഹൃത്തിനെ കാണുന്ന അമ്മ വിനോദ വേളകളില്‍ ചെയ്യുന്നത് കാര്യമാക്കേണ്ടെന്നാണ് പിറ്റ് ആഞ്ജലീനയോടു പറയുന്നത്. ആംനിസ്റ്റണുമായുള്ള ബന്ധം 2005 ല്‍ പിറ്റ് വേര്‍പെടുത്തിയതാണ്. പിറ്റിനു പുതിയ കുടുംബമായിട്ടും അഞ്ചുവര്‍ഷം മുമ്പ് ആരംഭിച്ച ബന്ധം ആംനിസ്റ്റണ്‍ ഇപ്പോഴും തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |