WEBDUNIA|
Last Modified വ്യാഴം, 30 ഡിസംബര്‍ 2010 (20:33 IST)
ഓസ്കര് ജേതാവ് ഡാനി ബോയ്ല്‍ നിര്‍മ്മിക്കുന്ന പാനി എന്ന ഹോളിവുഡ് സിനിമയില്‍ ഹൃത്വിക് റോഷന് നായകനാകുന്നു. ശേഖര്‍ കപൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശ്രേയ സരണാണ് നായിക. ഹിന്ദിയിലും നിര്‍മ്മിക്കപ്പെടുന്ന പാനിയുടെ സംഗീത സംവിധാനം എ ആര് റഹ്മാന്. 2011ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.