സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 5 ജനുവരി 2022 (13:41 IST)
ചിത്തിര നക്ഷത്രക്കാര്‍ 2022വര്‍ഷം ശമ്പളവര്‍ധനവ് ഉണ്ടാകും. കലാകായിക മേഖലകളില്‍ പരിശീലനം നേടി മത്സരങ്ങളില്‍ വിജയിക്കും. കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മറ്റുരാജ്യങ്ങളില്‍ താമസത്തിന് വഴിയുണ്ടാകും. അനാവശ്യ ചിന്തകളെ ഒഴിവാക്കാന്‍ ശ്രമിക്കും. സന്താനഭാഗ്യത്തിന് ആയുര്‍വേദ ചികിത്സയും പ്രാര്‍ത്ഥനയും ഗുണം ചെയ്യും. ഉന്നതരുമായി കലഹം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സങ്കുചിത മനോഭാവം മാറ്റി വിശാലമായി കാര്യങ്ങളെ സമീപിക്കുന്നത് ഭാവിക്ക് ഗുണം ചെയ്യും. കരള്‍ മൂത്രാശയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.