ഈ നക്ഷത്രക്കാര്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമാകും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 5 ജനുവരി 2022 (13:37 IST)
അത്തം നക്ഷത്രക്കാര്‍ക്ക് അര്‍ഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. ധര്‍മപ്രവര്‍ത്തികള്‍ക്കും പുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കും. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമാകും. മത്സരങ്ങളില്‍ വിജയിക്കും. കര്‍മമണ്ഡലങ്ങളില്‍ നിന്ന് സാമ്പത്തികനേട്ടം ഉണ്ടാകും. ഭൂമിയുടെ വില്‍പ്പന നടക്കും. അസാധ്യകാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കും. വാത,നാഡീ, ഉദര രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവയ്ക്കുള്ള ചികിത്സ തേടും. തൊഴില്‍ മേഖലകളില്‍ ലക്ഷ്യം കൈവരിക്കും. എന്നാല്‍ വഞ്ചനകളില്‍ അകപ്പെടാതെ സ്വയം കാക്കണം. അതേസമയം സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്ന രീതി ഒഴിവാക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :