അനുബന്ധ വാര്‍ത്തകള്‍
- അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു, ജാതിയോ മതമോ വേദനയോ തിന്മയോ ഇല്ലാത്ത ലോകത്താണവൾ, ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് വിജയ് ആൻ്റണി
- എത്ര സമയം വ്യായാമം ചെയ്താലാണ് കരളിലെ കൊഴുപ്പു കുറയുന്നത്
- വ്യായാമം ചെയ്താല്‍ സന്ധിവേദന മാറുമോ
- ബീറ്റ്റൂട്ട് നിസാരനല്ല, പലരോഗങ്ങള്‍ക്കും മരുന്ന്!
- വയറുവേദനയ്ക്കൊപ്പം അള്‍സറിന്റെ ഈ ലക്ഷണങ്ങളും അറിഞ്ഞിരിക്കണം
ഈ പ്രത്യേകതകള്‍ ഉണ്ടെങ്കില്‍ നടുവേദന നിങ്ങളെ തേടിയെത്തും
നടുവേദന ഉണ്ടാകാന്‍ പ്രാധാനപ്പെട്ട ആറുകാരണങ്ങളില്‍ ഒന്ന് പെട്ടെന്നുണ്ടാകുന്ന അമിത വണ്ണമാണ്. കൂടാതെ അമിത ഭാരം ഉയര്‍ത്തുന്നവരിലും നടുവേദന ഉണ്ടാകും. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ശരിയായ രീതിയില്‍ ഇരുന്നില്ലെങ്കില്‍ നടുവേദനയ്ക്ക് കാരണമാകും. അതേസമയം സമ്മര്‍ദ്ദം, ഉത്കണ്ഠ, ഡിപ്രഷന് എന്നിവയുള്ളവരിലും നടുവേദന സാധാരണയായി കാണാറുണ്ട്.
പുകവലി രക്തയോട്ടം കുറയ്ക്കുകയും ഇത് ഡിസ്കിലേക്കുള്ള ഓക്സിജന്റെ അളവ് കുറയ്ക്കുകയും പുറം വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റീസ് ഉള്ളവരിലും നടുവേദന ഉണ്ടാകാറുണ്ട്.
അടുത്ത ലേഖനം