അനുബന്ധ വാര്‍ത്തകള്‍
- ചായ മാത്രമല്ല, അനുഷ്ക ചായക്കപ്പും സ്വന്തം കൈകൊണ്ട് ഉണ്ടാക്കും; വൈറലായി ചിത്രങ്ങൾ
- പ്രമേഹ രോഗികൾ മധുരം കഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?
- ചൂട് കൂടുതലുള്ള പാനീയമാണോ കുടിക്കുന്നത്? ശ്രദ്ധിക്കണം, പ്രശ്നമാണ്
- കാപ്പി കുടിക്കുന്നത് പതിവാക്കൂ.. ഇത് അമിത വണ്ണം കുറയ്ക്കാൻ സഹായിക്കും എന്ന് പുതിയ പഠനം
- കാപ്പി വില്ലനാണെന്ന് തെറ്റിദ്ധരിക്കരുത്, കാപ്പിയെ സൂപ്പർസ്റ്റാറാക്കുന്നത് ഈ ഗുണങ്ങൾ !
പ്രമേഹമുണ്ടോ? കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിക്കൂ...
നമ്മളില്‍ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതുതന്നെ ഒരു കാപ്പിയില്‍ ആയിരിക്കും അല്ലേ? എന്നാല്‍ കാപ്പിയുടെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ? രണ്ടും മൂന്നും ഗ്ലാസില്‍ കൂടുതല്‍ കാപ്പി ഒരു ദിവസം കുടിക്കുന്നവരും ഉണ്ട്. ഈ കാപ്പികുടി ശീലം നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു.
എന്നാല്‍ അധികം ആയാല്‍ അമൃതും വിഷം എന്നത് ഓരോരുത്തരും ഓര്‍ക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലും മിതമായുള്ള കാപ്പികുടിയിലൂടെ ശരീരത്തിനെ അലട്ടുന്ന 64 ശതമാനം രോഗങ്ങളും തടയാമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാപ്പികുടി ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗം, ക്യാന്‍സര്‍, സ്ട്രോക്ക്, പ്രമേഹം, വൃക്ക രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവ തടയാമെന്നും ഗവേഷകര്‍ പറയുന്നു.
കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും എന്നാണ് പഠനങ്ങള്‍. ശരീരത്തിന് കൂടുതല്‍ പോഷകം ലഭിക്കാന്‍ കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിക്കുന്നത് സഹായിക്കും. ഇത് പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
അടുത്ത ലേഖനം