1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. winter Heart Attack Health

ശീതതരംഗ സാഹചര്യത്തില്‍ ഹൃദയാഘാതത്തെ പ്രതിരോധിക്കാന്‍ ഈ ശീലങ്ങളില്‍ മാറ്റം വരുത്താം

winter Heart Attack Health
ഉത്തരേന്ത്യയില്‍ ശീതതരംഗത്തില്‍ നിരവധിപേര്‍ക്കാണ് ഹൃദയാഘതം ഉണ്ടായത്. ഹൃദ്രോഹവും പ്രമേഹവും ഉള്ളവര്‍ ഈ സമയത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യണം. എന്നാല്‍ അതിരാവിലെ ഇത് ചെയ്യരുത്. വീടിനുള്ളില്‍ വച്ചുള്ള വ്യായാമങ്ങളാണ് നല്ലത്. 
 
ഭക്ഷണത്തില്‍ കൂടുതല്‍ ഉപ്പ് ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ അധികം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കഴിക്കരുത്. ഈ സമയത്ത് മദ്യത്തിനോടും നോ പറയണം.
അടുത്ത ലേഖനം
ഉറക്കമില്ലായ്മ കോവിഡാനന്തര ആരോഗ്യപ്രശ്‌നമായി നിലനില്‍ക്കുന്നതായി പഠനങ്ങള്‍