1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Walking Health Benefits

പത്തുമിനിറ്റ് നടക്കു, ആരോഗ്യം സംരക്ഷിക്കു

Walking Health Benefits
പത്തുമിനിറ്റ് നടക്കുന്നത് ചെറുപ്പക്കാരില്‍ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനപ്രകാരം ആഴ്ചയില്‍ ഏഴുമണിക്കൂറില്‍ കൂടുതല്‍ നടക്കുന്ന സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സര്‍ സാധ്യത 14ശതമാനവരെ കുറയ്ക്കുമെന്നാണ് പറയുന്നത്. 
 
ആഴ്ചയില്‍ 5-6 മൈല്‍ നടക്കുന്നവരില്‍ സന്ധിവേദനയും കുറയ്ക്കും. നടത്തത്തിന് മാനസിക സമ്മര്‍ദ്ദത്തെയും കുറയ്ക്കാന്‍ സാധിക്കും. ആഴ്ചയില്‍ 6000 ചുവടുകള്‍ നടക്കുന്നത് കാര്‍ഡിയോ വസ്‌കുലര്‍ രോഗങ്ങള്‍ തടയുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
അടുത്ത ലേഖനം
Side effects of Porotta: പ്രമേഹ രോഗികള്‍ ഒരടി അകലെ നിര്‍ത്തുക, പൊറോട്ടയുടെ ദൂഷ്യഫലങ്ങള്‍