പാലിന്റെ കൂടെയും മീനിന്റെ കൂടെയും ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 മെയ് 2023 (13:42 IST)
പാലിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയൊക്കെ- മത്സ്യം, ഉപ്പ്, പച്ചക്കറികള്‍, ചക്കപ്പഴം, അമരയ്ക്ക, പുളിരസമുള്ള മാങ്ങ, മോര്, മുതിര, തിന, കാട്ടുപയര്‍.

മത്സ്യത്തിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍:- തേന്‍, ശര്‍ക്കര, എള്ള്, പാല്‍, ഉഴുന്ന്, മുളപ്പിച്ച ധാന്യം.

തൈരിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: പായസം, കോഴിയിറച്ചി.

വാഴപ്പഴത്തിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: തൈര്, മോര്, പനമ്പഴം.

ചൂടുള്ള ആഹാരം അതിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: മദ്യം, തൈര്, തേന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :