1. മറ്റുള്ളവ
  2. ആരോഗ്യം
  3. രോഗം
  4. Health Hair Tips Malayalam

തല ചൊറിച്ചില്‍, താരന്‍ എന്നിവമൂലം കഷ്ടത്തിലാണോ? ഇങ്ങനെ ചെയ്താല്‍ മതി

Health Tips
വെള്ളം, അന്തരീക്ഷത്തിലെ പൊടി, സമയക്കുറവ് എന്നിവ കാരണം കേശ സംരക്ഷണം ഇന്ന് യുവത്വത്തിന് സാധിക്കാതെ വന്നിട്ടുണ്ട്. അതിനു പകരം അവര്‍ വിപണിയില്‍ കിട്ടുന്ന ഷാമ്പു, മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നു. എന്നാല്‍ 5 ഇതള്‍ ചുവന്ന ചെമ്പരത്തി 10 എണ്ണം താളി ആക്കി തലയില്‍ തേച്ചു പിടിപ്പിക്കുക.
 
10 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ , താരന്‍ , മുടി കൊഴിച്ചില്‍ , തല ചൊറിച്ചില്‍ പൂര്‍ണമായും മാറി കിട്ടും എന്ന് നിങ്ങള്‍ക്കറിയാമോ. ചെമ്പരത്തി തളി എന്ന് നാട്ടുമ്പുറങ്ങളില്‍ അറിയപ്പെടുന്ന ഈ മികച്ച ഷാമ്പു നല്‍കുന്ന കേശ സംരക്ഷണം വിപണിയില്‍ നിന്ന് ലഭിക്കുന്ന മേന്മയേറിയ വില്‍കൂടിയ ഷാമ്പൂ നല്‍കില്ല എന്ന് ഓര്‍ക്കുക.
 
അടുത്ത ലേഖനം
ശ്വാസതടസവും ചുമയുമാണോ, പരിഹാരമുണ്ട്