അനുബന്ധ വാര്‍ത്തകള്‍
- തിമിരം തടയാന്‍ കഴിയുമോ?
- രാജ്യത്ത് പുതിയതായി 117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സജീവ കേസുകള്‍ 3294
- തൃശൂരില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മരിച്ചു
- സംസ്ഥാനത്ത് ഇന്നലെ പനിക്ക് ചികിത്സ തേടിയത് 8487 പേര്; 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്: മാര്‍ച്ച് 20 വരെ അപേക്ഷിക്കാം
തിമിരത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്
എന്താണ് ലെന്‍സ്?
പ്രകാശത്തെ റെറ്റിനയിലൂടെ കടത്തിവിടുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന കണ്ണിന്റെ പ്രധാനപ്പെട്ട ഭാഗമാണ് ലെന്‍സ്. വെളിച്ചത്തെ കടത്തിവിടുന്നതിലൂടെ അകലെയുള്ളതും അടുത്തുള്ളതുമായ വസ്തുക്കളെ കൃത്യവും സൂക്ഷ്മവുമായ രീതിയില്‍ കാണാന്‍ സഹായിക്കുന്നു.
കാരണങ്ങള്‍ എന്തൊക്കെ?
പ്രായാധിക്യമാണ് തിമിരത്തിന്റെ പ്രധാനകാരണം. കൂടാതെ മദ്യപാനം, പുകവലി, ജീവിതരീതി, ഭക്ഷണം ഇതെല്ലാം തിമിരം ബാധിക്കാനുള്ള കാരണങ്ങളാണ്.
ദോഷഘടകങ്ങള്‍:
1. പ്രായം
2. പ്രമേഹം
3. പാരമ്പര്യം
4. അമിതവണ്ണം
5. മുമ്പ് കണ്ണിന് ഏതെങ്കിലും രീതിയില്‍ ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടെങ്കില്‍
6. പുകവലിയുടെ ഉപയോഗം
ലക്ഷണങ്ങള്‍:
1. ക്രമേണ കാഴ്ചയുടെ വ്യക്തത കുറഞ്ഞു വരുന്നു
2. കണ്ണിനു ചുറ്റും മൂടല്‍ അനുഭവപ്പെടുക
3. രാത്രിയില്‍ കാഴ്ചയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകുക
4. കാഴ്ചകള്‍ രണ്ടെണ്ണമായി തോന്നുക
അടുത്ത ലേഖനം