FILE | IFM |
വരണ്ട ചര്‍മ്മത്തിന് കിടക്കുന്നതിനു മുന്‍പ് കാലുകളില്‍ പെട്രോളിയം ജെല്ലി പുരട്ടുക. സോക്സ് ധരിച്ച് കിടന്നുറങ്ങുക. പ്രഭാതത്തില്‍ കാലുകള്‍ മനോഹരമായിരിക്കും. നഖങ്ങള്‍ പോളിഷ് ചെയ്യുന്നോ? അതിനു മുന്‍പ് നഖങ്ങളില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് തുടയ്ക്കുക. പോളിഷ് നന്നായി ഒട്ടും. നഖങ്ങള്‍ കൂടുതല്‍ മനോഹരമാകുകയും ചെയ്യും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |