അനുബന്ധ വാര്‍ത്തകള്‍
- National Toothache Day 2024: ദന്തക്ഷയം പിടിമുറുക്കുന്നോ, ഇക്കാര്യങ്ങളോട് വിട പറയണം
- Healthy Brushing: ചുരുങ്ങിയത് ഇത്ര സമയമെങ്കിലും പല്ല് തേയ്ക്കണം !
- രാത്രി പല്ല് തേയ്ക്കാത്തവരാണോ നിങ്ങള്‍?
- ഇടക്കിടെ പല്ലുവേദന വരാറുണ്ടോ, പരിഹാരം ഇതാണ്
- Side Effects of Toothpick: ഭക്ഷണം കഴിച്ച ശേഷം പല്ലിന്റെ ഇട കുത്താറുണ്ടോ? ചെയ്യുന്നത് മണ്ടത്തരം
പല്ലുകളില്‍ മഞ്ഞനിറം വരാനുള്ള കാരണങ്ങള്‍
പുകവലി, പാന്‍ മസാല എന്നിവയുടെ ഉപയോഗം പല്ലുകളില്‍ മഞ്ഞനിറം ഉണ്ടാക്കുന്നു
പല്ലുകളിലെ മഞ്ഞനിറം പലപ്പോഴും വലിയ തലവേദനയാകാറുണ്ട്. പല്ലുകളില്‍ മഞ്ഞനിറം വരാന്‍ പല കാരണങ്ങളുണ്ട്. രണ്ട് നേരം പല്ല് തേയ്ക്കാത്തവരില്‍ മഞ്ഞനിറം വരാന്‍ സാധ്യതയുണ്ട്. രാത്രി കിടക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും പല്ല് തേച്ചിരിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയില്‍ പറ്റി പിടിച്ചു നില്‍ക്കുന്നത് മഞ്ഞ നിറത്തിനു കാരണമാകും.
പുകവലി, പാന്‍ മസാല എന്നിവയുടെ ഉപയോഗം പല്ലുകളില്‍ മഞ്ഞനിറം ഉണ്ടാക്കുന്നു. അമിതമായി ആന്റി ബയോട്ടിക്കുകള്‍ കഴിക്കുന്നത്. കാപ്പി അമിതമായി കുടിച്ചാലും പല്ലുകളില്‍ കറ വരും. കാപ്പിയിലെ ടാന്നിന്റെ സ്വാധീനമാണ് പല്ലുകളില്‍ കറ വരാന്‍ കാരണം.