1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Do you know which flowers can control diabetes?

പ്രമേഹത്തെ വരുതിയിലാക്കുന്ന പൂക്കൾ ഏതൊക്കെയെന്ന് അറിയാമോ?

Flowers
ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണമെടുത്തൽ അത് ദശലക്ഷക്കണക്കിന് ഉണ്ടാകും. പ്രമേഹരോഗികൾ കഴിക്കാൻ പാടില്ലാത്ത നിരവധി ഭക്ഷണങ്ങൾ ഉണ്ട്. ഭക്ഷണകാര്യത്തിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഭാവിയിൽ പ്രമേഹം കൂടുകയേ ഉള്ളൂ. എന്നാൽ നമുക്ക് ചുറ്റുമുള്ള ചില പൂക്കൾക്ക് പ്രമേഹത്തെ വരുതിയിലാക്കാൻ സാധിക്കും. ഏതൊക്കെയാണ് ആ പൂക്കളെന്ന് നോക്കാം
 
* ഡാലിയ പ്രമേഹത്തിന് പറ്റിയെ ഒരു ഉ​ഗ്രൻ ഔഷധമാണ്
 
* ഡാലിയ പൂക്കളുടെ ഇതളുകളിൽ ബ്യൂട്ടീൻ അടങ്ങിയിട്ടുണ്ട്. 
 
* പ്രമേഹ രോ​ഗികളിലെ തലച്ചോറിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ ഈ പൂക്കൾ സഹായിക്കും   
 
* രക്തത്തിലെ പഞ്ചസാരയുടെ അളവു മെച്ചപ്പെടുത്താനും ഇത് സഹായിക്കും  
 
* രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആരോ​ഗ്യകരമായി ക്രമീകരിക്കാൻ ചെമ്പരത്തിക്ക് കഴിയും
 
* പ്രമേ​ഹ രോ​ഗികൾ ഇത് ഡയറ്റിന്റെ ഭാ​ഗമാക്കുന്നത് നല്ലതാണ് 
 
* ശംഖുപുഷ്പത്തിന് പ്രമേഹത്തെ വരുതിയിലാക്കാനുള്ള കഴിവുണ്ട്
 
* ഇവയിൽ ഹൈപ്പോ​ഗ്ലൈസെമിക് ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്
 
* ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും
 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
വ്യായാമം ചെയ്യുന്നത് അമിത ചിന്ത ഒഴിവാക്കാന്‍ സഹായിക്കും