സ്വന്തം സഹോദരന്മാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന് അല്ലാഹു നിരീക്ഷിക്കുകയാണെന്ന് തോന്നിപ്പോകും ഈ കാഴ്ചകണ്ടാല്‍. ചെറിയ സൌകര്യമാണ് മിനയിലുള്ളത്. അവിടെ വേണം ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കാന്‍.