ഹജ്ജിന്റെ മുഖ്യഘടകമാണ് അറഫയിലെ സംഘമം. ദുല്‍ഹജ്ജ് ഒമ്പതിനാണ് അറഫാദിനം. ഹജ്ജ് അറഫയാകുന്നു എന്നത്രെ നബി അരുള്‍ ചെയ്തത്.