ഇസ്ലാമിലെ വിവിധ ദുആകള്‍

നൌഷാദ്

WEBDUNIA|
3) അസ്റിന്‍റെ ദുആ

അല്ലാഹുമ്മ ഇന്നീ അസ്അല്‍ക സലാമത്തന്‍ ഫിദ്ദീന്‍ വ ആഫിയത്തന്‍ ഫില്‍ ജസദി വസിയാദത്തല്‍ഫില്‍ ഇല്‍മി വബറകത്തന്‍ ഫിമിസ്കി വസിഹത്തന്‍ ഫില്‍ ജിസ്മി ഇലാഹി തവയ്തു കബ്ലല്‍ മൗതു വറാഹത്തന്‍ ഇന്‍ദല്‍ മൗതി ഖമഅ്ഫിറത്തന്‍ ബഅ്ദല്‍ മൗത്തി യാ സാമിഅ കുല്ലി സൗത്തിന്‍ ഹബ്ബില്‍ അലയ് നാസകറാത്തില്‍ മൗത്ത് . റബ്ബനാ ഇഫിര്‍ ലനാ വലി ഇഹ്വാത്തിതാ അല്ലദീന സബകൂത്താബില്‍ ഈമാന്‍. വലാ തജ്അല്‍ ഫീ കുലുബിനാ ഇല്ലന്‍ ലില്ലദീന മന്തു റബ്ബനാ ഇന്നക എ ഊഫുല്‍ റഹീം.

4) മഗ്രബിന്‍റെ ദുആ

അല്ലാഹുമ്മ ലാ തക്തുല്‍ നീ ബി അലബിക വ ആഫി തീ കബ്ല ദാലിക. അല്ലാഹുമ്മ ലാ തുവാഹിദു നീ ബി സൂഇ ബി അഅ്മാലി വലാ തുസല്ലിത് അല്ലാമന്‍ ലാ യര്‍ഹമുനാ വ കൂഫ അയ്ദീയല്‍ കാഫിരീന്‍, വളാലിയിന്‍, അനീ യാ ഹഫിച്ചല്‍ അല്‍താഫ്. അല്ലാഹുമ്മ ലാ അനിലന്‍ യാ ഹമീദ് യാമുബ്ദിത് യാമുരീദു യാറഹീം യാവുദുദു ബിഹാലിക വഅന്‍ ഹറാമികവ ബിത്വാഅതിക വ മുഅസിയതിക വഫഅ്ളിക അമ്മന്‍ സിവാക്. മെബ്ബനാ അതിനാ ഫിദുന്‍യാ ഹസനത്തല്‍ വഫില്‍ അഹീറത്തി ഹനസനത്തന്‍ വജ്നാ അദാബന്നാര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :