ഗുരു ഗോപിനാഥ് -സംവിധാനം ചെയ്ത പ്രധാന നൃത്തങ്ങള്‍

Guruji as dasaratha in Ramayanam ballet
WDWD
ഗുരു ഗോപിനാഥ് 200 ല്‍ ഏറെ നൃത്തങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഡില്ലിയിലെ രാം ലീല പുനസ്സംവിധാനം ചെയ്യുകയും ചെയ്തു.

1.ഏകാംഗ നൃത്തം

മയൂര നൃത്തം, ശിവതാണ്ഡവം, ഗരുഡ നൃത്തം, നവരസാഭിനയം, വേട നൃത്തം, കാളിയമര്‍ദ്ദനം
മാനവജീവിതം, ഭക്തിയും വിഭക്തിയും, നരസിംഹാവതാരം

2. യുഗ്മനൃത്തം

ശിവപാര്‍വതി നൃത്തം, രാധാകൃഷ്ണ നൃത്തം, ലക്ഷ്മീനാരായണ നൃത്തം, രതിമന്‍മഥ നൃത്തം

3.സംഘനൃത്തം :

പുറപ്പാട്, തോടയം, സാരീനൃത്തം, കുമ്മി, പൂജനൃത്തം, പതംഗനൃത്തം,, രാസക്രീഡ, കനകച്ചിലങ്ക
തിങ്കളും തളിരൊളിയും

4.നാടക നടനം :

ഗീതോപദേശം,, ചണ്ഡാലഭിക്ഷുകി, നവ കേരളം, ഗാന്ധിസൂക്തം, സിസ്റ്റര്‍ നിവേദിത, അംഗുലീയ ചൂഡാമണി, സീതാപഹരണം, അമുതാപഹരണം, വള്ളീപരിണയം, പാരിജാതപുഷ്പാപഹരണം

5.ബാലെ :

രാമായണം ബാലെ, മഹാഭാരതം ബാലെ, ( കഥകളി) ശ്രീയേശുനാഥ വിജയം ബാലെ,ശ്രീബുദ്ധ ചരിതം ബാലെ
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :