സഹനര്‍ത്തകിമാര്‍ : രാഗിണി ദേവി (എസ്തര്‍ ഹെര്‍മാന്‍- പ്രമുഖ നര്‍ത്തകി ഇന്ദ്രാണി റഹ് മാന്‍റെ അമ്മ ), തങ്കമണി
വിവാഹം : 1936ല്‍ ഭാര്യ : കുന്ദംകുളം മങ്ങാട് മുളയ്ക്കല്‍ വീട്ടില്‍ തങ്കമണി. കലാമണ്ഡലം തുടങ്ങിയപ്പോള്‍ അവിടെ മോഹിനിയാട്ടം പഠിക്കാനുണ്ടായിരുന്നത് തങ്കമണി മാത്രമായിരുന്നു. അവിടത്തെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാര്‍ഥിനി. വിവാഹത്തിനു ശേഷം കേരളനടനം വിദഗ്ധയും പരിശീലകയും ഗുരു ഗോപിനാഥിന്‍റെ സഹനര്‍ത്തകിയും ആയി. മക്കള്‍ : വാസന്തി ജയ്സ്വാള്‍, ജി.വേണുഗോപാല്‍, വിലാസിനി രാമചന്ദ്രന്‍, വിനോദിനി ശശിമോഹന്‍
മരണം:
1987 ഒക്ടോബര്‍ 9 ന് - എറണാകുളത്ത് കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ഭാരതകലോത്സവത്തിന്‍റെ അരങ്ങില്‍ അന്ത്യം.(സ്വഛന്ദ മൃത്യു- രാമായണം ബലേയില്‍ ദശരഥന്‍റെ വേഷം അഭിനയിക്കുമ്പോള്‍ അരങ്ങത്ത് തന്നെ മരണം)