ഇംഗ്ലീഷ് കരുത്തിന് മുന്നില്‍ മഞ്ഞപ്പട വീണു; ബ്രസീലിനെ തരിപ്പണമാക്കി ഇംഗ്ലണ്ട് ഫൈനലിൽ

ഇംഗ്ലീഷ് കരുത്തിന് മുന്നില്‍ മഞ്ഞപ്പട വീണു; ബ്രസീലിനെ തരിപ്പണമാക്കി ഇംഗ്ലണ്ട് ഫൈനലിൽ

  under 17 world cup , fifa , brazil , england , ഇംഗ്ലണ്ട് , ബ്രസീല്‍ , റയാൻ ബ്രൂസ്റ്റര്‍ , അണ്ടര്‍ പതിനേഴ് ലോകകപ്പ്
കൊൽക്കത്ത| jibin| Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2017 (20:40 IST)
അണ്ടര്‍ പതിനേഴ് ലോകകപ്പ് ഫുട്‌ബോള്‍ ആദ്യ സെമിയില്‍ ബ്രസീലിനെ തരിപ്പണമാക്കി ഇംഗ്ലണ്ട് ഫൈനലിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് മഞ്ഞപ്പടയെ തോൽപ്പിച്ചത്. ഹാട്രിക് ഗോളുകൾ നേടിയ റയാൻ ബ്രൂസ്റ്ററിന്റെ മിന്നും പ്രകടനമാണ് ഇംഗ്ലീഷ് ടീമിന് ഫൈനല്‍ ടിക്കറ്റ് വാങ്ങി നല്‍കിയത്. 21മത് മിനിറ്റിൽ വെസ്‌ലിയാണ് ബ്രസീലിന്റെ ആശ്വാസഗോൾ നേടിയത്.

ഇന്ന് നടക്കുന്ന മാലി സ്‌പെയിന്‍ മത്സരത്തിലെ വിജയിയുമായി 27ന് കൊല്‍ക്കത്തയിലാണ് ഫൈനല്‍.

ആദ്യപകുതിയുടെ 10, 39 മിനിറ്റുകളിൽ ഗോൾ നേടിയ ബ്രൂസ്റ്റർ രണ്ടാം പകുതിയിലും തന്റെ കുതിപ്പ് തുടര്‍ന്നു. 77മത്
മിനിറ്റിലാണ് അദ്ദേഹം മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. ഹാട്രിക്ക് നേട്ടത്തോടെ ബ്രൂസ്റ്ററിന്റെ ടൂർണമെന്റിലെ ഗോൾനേട്ടം ഏഴായി ഉയർന്നു.

ബ്ര​സീ​ൽ പ്ര​തി​രോ​ധ​ത്തെ മ​നോ​ഹ​ര​മാ​യി ട്രി​ബി​ൾ ചെ​യ്ത് വരുതിയിലാക്കാന്‍ സാധിച്ചതാണ് ബ്രൂസ്റ്ററിന്റെയും ഇംഗ്ലണ്ടിന്റെയും നേട്ടമായത്. ബ്രസീല്‍ പ്രതിരോധത്തെ വിറപ്പിക്കാനും വിള്ളലുകള്‍ കണ്ടെത്തി മുന്നേറാനും ഇംഗ്ലണ്ടിന് സാധിച്ചപ്പോള്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതാണ് ബ്രസീലിന് വിനയായത്. ക​ളി​യു​ടെ 58 ശ​ത​മാ​ന​വും പ​ന്ത് കൈ​യി​ൽ സൂ​ക്ഷിച്ച ബ്ര​സീ​ൽ പല സമയത്തും നിരാശമായ പ്രകടനമാണ് പുറത്തെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Ind vs NZ :ഇയാള്‍ക്കെന്താ ചിറകുണ്ടോ? ഫിലിപ്‌സിന്റെ ക്യാച്ച് ...

Ind vs NZ :ഇയാള്‍ക്കെന്താ ചിറകുണ്ടോ? ഫിലിപ്‌സിന്റെ ക്യാച്ച് കണ്ട് അന്തം വിട്ട് കോലി:വീഡിയോ
വിക്കറ്റ് നഷ്ടപ്പെട്ട് കുറച്ച് നേരം ക്രീസില്‍ അവിശ്വസനീയതയോടെ നോക്കിനിന്ന ശേഷമായിരുന്നു ...

ഓസ്ട്രേലിയയെ സെമിയിൽ കിട്ടാനാാകും ഇന്ത്യ ആഗ്രഹിക്കുന്നത്: ...

ഓസ്ട്രേലിയയെ സെമിയിൽ കിട്ടാനാാകും ഇന്ത്യ ആഗ്രഹിക്കുന്നത്: സുനിൽ ഗവാസ്കർ
ഓസ്‌ട്രേലിയയുടെ പേസ് ആക്രമണം ദുര്‍ബലമാണ് എന്നതിനാല്‍ ഓസ്‌ട്രേലിയയെ നേരിടുകയാകും ...

ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ത്യ, വിജയിച്ചാൽ ...

ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ത്യ, വിജയിച്ചാൽ സെമിയിൽ എതിരാളികളായി ഓസീസ്
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രവീന്ദ്ര ജഡേജ- കുല്‍ദീപ് സഖ്യം എതിരാളികള്‍ക്ക് ...

Kerala vs Vidarbha Ranji Trophy Final: കേരളത്തിന്റെ രഞ്ജി ...

Kerala vs Vidarbha Ranji Trophy Final: കേരളത്തിന്റെ രഞ്ജി ട്രോഫി സ്വപ്നങ്ങ്ള്‍ക്ക് വില്ലനായത് കരുണ്‍ നായര്‍, ക്യാച്ച് വിട്ടതില്‍ കളി തന്നെ കൈവിട്ടു!
രണ്ടാം ഇന്നിങ്ങ്‌സില്‍ കരുണ്‍ നായരെ പുറത്താക്കാനുള്ള അവസരം കേരളത്തിന്റെ അക്ഷയ് ചന്ദ്രന്‍ ...

ഒരൊറ്റ മത്സരം പോലും ജയിക്കാതെ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ...

ഒരൊറ്റ മത്സരം പോലും ജയിക്കാതെ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ദക്ഷിണാഫ്രിക്ക സെമിയിൽ
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ 37 റണ്‍സെടുത്ത ജോ റൂട്ട് മാത്രമാണ് ...