ഇനി തീ പാറും; പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും സമയക്രമവും ഇങ്ങനെ

ഡിസംബര്‍ നാല് ഞായറാഴ്ച പുലര്‍ച്ചെ 12.30 ന് (ഇന്ന് അര്‍ധരാത്രി) അര്‍ജന്റീന-ഓസ്‌ട്രേലിയ പോരാട്ടം

രേണുക വേണു| Last Modified ശനി, 3 ഡിസം‌ബര്‍ 2022 (09:00 IST)

ഖത്തര്‍ ലോകകപ്പില്‍ ഇനി തീ പാറും പോരാട്ടങ്ങള്‍. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് രാത്രി 8.30 ന് ആദ്യ മത്സരം. നെതര്‍ലന്‍ഡ്‌സും യുഎസ്എയും മുഖാമുഖം.

ഡിസംബര്‍ നാല് ഞായറാഴ്ച പുലര്‍ച്ചെ 12.30 ന് (ഇന്ന് അര്‍ധരാത്രി) അര്‍ജന്റീന-ഓസ്‌ട്രേലിയ പോരാട്ടം.

ഡിസംബര്‍ നാല് ഞായറാഴ്ച രാത്രി 8.30 ന് നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സും പോളണ്ടും ഏറ്റുമുട്ടും.

ഡിസംബര്‍ അഞ്ച് പുലര്‍ച്ചെ 12.30 ന് ഇംഗ്ലണ്ട്-സെനഗല്‍ പോരാട്ടം

ഡിസംബര്‍ അഞ്ച് രാത്രി 8.30 ന് ജപ്പാനും ക്രൊയേഷ്യയും നേര്‍ക്കുനേര്‍

ഡിസംബര്‍ ആറ് ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 ന് ബ്രസീല്‍-ദക്ഷിണ കൊറിയ പോരാട്ടം

ഡിസംബര്‍ ആറ് ചൊവ്വാഴ്ച രാത്രി 8.30 ന് മൊറോക്കോ-സ്‌പെയിന്‍ മത്സരം

ഡിസംബര്‍ ഏഴ് ബുധനാഴ്ച പുലര്‍ച്ചെ 12.30 ന് പോര്‍ച്ചുഗല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :