അനുബന്ധ വാര്‍ത്തകള്‍
- നാണംകെട്ട് ഖത്തര്‍; ഇങ്ങനെയൊരു തോല്‍വി ലോകകപ്പ് ചരിത്രത്തില്‍ ആദ്യം
- Qatar World Cup 2022: 'ആര്‍പ്പോ ഖത്തര്‍'; മെഗാ ഇവന്റിന് ഇന്ന് കിക്കോഫ്
- 'ഇനി നീ ഇങ്ങോട്ട് വരേണ്ട'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പടിക്ക് പുറത്ത് നിര്‍ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
- മദ്യപിച്ചുള്ള ആഘോഷങ്ങൾ വേണ്ട, ഖത്തർ ലോകകപ്പിൽ 8 സ്റ്റേഡിയത്തിലും മദ്യം നിരോധിക്കുമെന്ന് റിപ്പോർട്ട്
- അർജൻ്റീനയുടെ ലോകകപ്പ് സ്വപ്നങ്ങളെ പരിക്ക് വിഴുങ്ങുന്നു, ലോ സെൻസോയ്ക്ക് പിന്നാലെ മറ്റ് 2 താരങ്ങൾക്കും പരിക്ക്
Qatar World Cup 2022: ഫിഫ ലോകകപ്പ്: ഇന്നത്തെ മത്സരങ്ങളും സമയക്രമവും അറിയാം
രണ്ടാം മത്സരത്തില്‍ സെനഗലും നെതര്‍ലന്‍ഡ്സും പോരടിക്കും
Qatar World Cup 2022: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഗ്രൂപ്പ് ബിയിലെ ശക്തരായ ഇംഗ്ലണ്ടിന് എതിരാളികള്‍ ഇറാന്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് മത്സരം ആരംഭിക്കുക. രണ്ടാം മത്സരത്തില്‍ സെനഗലും നെതര്‍ലന്‍ഡ്സും പോരടിക്കും. ഗ്രൂപ്പ് എയിലെ ടീമുകളാണ് ഇരുവരും. ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് സെനഗല്‍-നെതര്‍ലന്‍ഡ്സ് മത്സരം.