1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. PM modi pays tribute to maradona

മികച്ച കായികനിമിഷങ്ങൾ സമ്മാനിച്ച താരം: മറഡോണയുടെ വേർപടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

മറഡോണ
ഫുട്ബോൾ ഇതിഹാസം മറഡോണയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ കരിയറിലുടനീളം ഫുട്ബോൾ മൈതാനത്ത് മികച്ച കായികനിമിഷങ്ങൾ സമ്മാനിച്ച താരമാണ് മറഡോ‌ണയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്‌മരിച്ചു.
 
മറഡോണയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും മോദി ട്വീറ്റ് ചെയ്‌തു.
അടുത്ത ലേഖനം
നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഫുട്ബോൾ കണ്ടത്, മറഡോണയുടെ മരണത്തിൽ വൈകാരിക യാത്രയയപ്പുമായി ഗാംഗുലി