അനുബന്ധ വാര്‍ത്തകള്‍
- സ്പാനിഷ് സൂപ്പര്‍ കപ്പ് എല്‍ ക്ലാസിക്കോയില്‍ റയല്‍ 'കുരുതി'; ബാഴ്സയ്ക്കു ആവേശ ജയം
- തീ പാറുമോ?, സൂപ്പർ ഫൈനലിൽ ഇന്ന് എൽ ക്ലാസികോ പോരാട്ടം
- എംബാപ്പെ ദുരന്തമായി,ആൻഫീൽഡിൽ എതിരില്ലാത്ത 2 ഗോൾക്ക് തോൽവി വഴങ്ങി റയൽ, ചാമ്പ്യൻസ് ലീഗിൽ ഇരുപത്തിനാലാം സ്ഥാനത്ത്
- ബാലൺ ഡി ഓർ വിനീഷ്യസിന് അർഹതപ്പെട്ടത്, ചടങ്ങ് ബഹിഷ്കരിച്ച് റയൽ മാഡ്രിഡ് താരങ്ങൾ: വിവാദം
- ബാഴ്സ തിരിച്ചുവന്നെടാ..,ആഞ്ചലോട്ടിക്ക് പുരികം ഉയര്‍ത്താന്‍ പോലും സമയം കൊടുത്തില്ല, റയലിന്റെ അണ്ണാക്കിലേക്ക് നാലെണ്ണം വിട്ട് ഫ്ലിക്കും പിള്ളേരും
എളുപ്പമല്ല, എന്നാൽ റൊണാൾഡോയുടെ നിലവാരത്തിലെത്താൻ എംബാപ്പെയ്ക്ക് കഴിയും: ആഞ്ചലോട്ടി
Mbappe
എംബാപ്പെയുടെ ഈ ഹാട്രിക്കിനായി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അത് വന്നെത്തി. ക്രിസ്റ്റ്യാനോയുടെ നിലവാരത്തില്‍ ഉയരാനുള്ള മികവ് എംബാപ്പെയ്ക്കുണ്ട്. അദ്ദേഹം അതിനായി പ്രവര്‍ത്തിക്കണമെന്ന് മാത്രം. ക്രിസ്റ്റ്യാനോ സെറ്റ് ചെയ്ത് വെച്ച നിലവാരം വളരെ ഉയര്‍ന്നതാണ്. ഇവിടെ കളിക്കുന്ന ഇതേ ആവേശവും ക്വാളിറ്റിയും തുടര്‍ന്നാണ് എംബാപ്പെയ്ക്ക് ആ നിലവാരത്തിലെത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. അത് എളുപ്പമുള്ള കാര്യമല്ല. ഒട്ടേറെ പരിശ്രമം അതിനായി വേണ്ടിവരുമെന്നും ആഞ്ചലോട്ടി വ്യക്തമാക്കി.