സൂപ്പർകപ്പും മലയാളത്തിൽ കാണാം

സൂപ്പർകപ്പ് മത്സരങ്ങൾ ആറ് പ്രാദേശിക ഭാഷാ ചാനലുകളിൽ തൽസമയം സംപ്രേക്ഷണം ചെയ്യും

Sumeesh| Last Updated: വെള്ളി, 23 മാര്‍ച്ച് 2018 (14:09 IST)
ഇന്ത്യൻ സൂപ്പർ ലീഗിനുശേഷം കേരളാ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർകപ്പിലെ മുന്നേറ്റങ്ങൾക്ക് കാത്തിരിക്കുന്ന മലയാളി ആരാധകർക്ക് ഒരു സന്തോഷവാർത്ത. സൂപ്പർകപ്പ് മത്സരങ്ങളും ഇനി മലയാളത്തിൽ കാണാം. മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, ബംഗ്ല, കന്നഡ എന്നിങ്ങനെ ആറ് പ്രാദേശിക ഭാഷാ ചാനലുകളിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാൻ തീരുമാനമായി.

സ്റ്റാർ ചാനലുകളാണ് മത്സരങ്ങൾ തൽസമയം സംപ്രേക്ഷണം ചെയ്യുക. ഇംഗ്ലീഷിൽ സ്റ്റാർ സ്പോർട്സ് 2, സ്റ്റാർസ്പോർട്സ് 2 എച്ച് ഡി എന്നീ ചാനലുകളിലാവും മത്സരങ്ങൾ ലഭ്യമാകുക. കന്നഡയിൽ സ്റ്റാർ സുവർണ്ണ പ്ലസ്, തമിഴിൽ സ്റ്റാർ സ്പോർട്സ് തമിഴ്, ബംഗ്ല ഭാഷയിൽ ജൽഷ മൂവീസ് എന്നീ ചാനലുകളിൽ കളി കാണാം. മലയാളികൾക്ക് ഏഷ്യനെറ്റ് മൂവീസിൽ മൽസരങ്ങൾ കാണാനാകും.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഈ മാസം 31ന് ടൂർണമെന്റിന്റെ അവസാന റൗണ്ട് നടക്കും. കേരളത്തിൽ നിന്നും രണ്ട് ടീമുകൾ മൽസരിക്കുന്നു എന്നത് സൂപ്പർ കപ്പിന്റെ പ്രത്യേകതയാണ്. കേരളാ ബ്ലാസ്റ്റേഴ്സിനു പുറമേ ഗോകുലം എഫ് സിയും ആദ്യ സൂപ്പർകപ്പിൽ മത്സരിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Officer on Duty Box Office Collection: ഓഫീസര്‍ ഓണ്‍ ...

Officer on Duty Box Office Collection: ഓഫീസര്‍ ഓണ്‍ ബീസ്റ്റ് മോഡ്; വന്‍ വിജയത്തിലേക്ക്
നിലവിലെ ബോക്‌സ്ഓഫീസ് പ്രകടനം കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിലും മികച്ച കളക്ഷന്‍ ...

Hardik Pandya: 'ഔട്ടായത് നന്നായി'; ഹാര്‍ദിക് ...

Hardik Pandya: 'ഔട്ടായത് നന്നായി'; ഹാര്‍ദിക് നിന്നിരുന്നെങ്കില്‍ കോലി സെഞ്ചുറി അടിക്കില്ലായിരുന്നെന്ന് ഇന്ത്യന്‍ ആരാധകര്‍
ശ്രേയസ് അയ്യരുടെ വിക്കറ്റ് നഷ്ടമായപ്പോള്‍ അഞ്ചാമനായാണ് ഹാര്‍ദിക് ക്രീസിലെത്തിയത്

Virat Kohli and Rohit Sharma: 'ഡേയ് അടിയെടാ സിക്‌സ്'; ...

Virat Kohli and Rohit Sharma: 'ഡേയ് അടിയെടാ സിക്‌സ്'; കോലിയോടു രോഹിത് (വീഡിയോ)
ഇന്ത്യക്ക് ജയിക്കാന്‍ 46 പന്തില്‍ രണ്ട് റണ്‍സും കോലിക്ക് സെഞ്ചുറി തികയ്ക്കാന്‍ നാല് ...

Virat Kohli: സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി പഴങ്കഥ; ...

Virat Kohli: സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി പഴങ്കഥ; അനായാസം കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 350 ഇന്നിങ്‌സുകളില്‍ നിന്ന് കൈവരിച്ച നേട്ടമാണ് 63 ...

India vs Pakistan:കറക്കി വീഴ്ത്തി കുൽദീപ്, വമ്പൻ സ്കോർ ...

India vs Pakistan:കറക്കി വീഴ്ത്തി കുൽദീപ്, വമ്പൻ സ്കോർ എത്തിപ്പിടിക്കാനാവാതെ പാകിസ്ഥാൻ, ഇന്ത്യയ്ക്ക് 242 റൺസ് വിജയലക്ഷ്യം
പാക് നിരയില്‍ 76 പന്തില്‍ 62 റണ്‍സടിച്ച സൗദ് ഷക്കീലാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മൊഹമ്മദ് ...