അനുബന്ധ വാര്‍ത്തകള്‍
- "90 മിനിറ്റ് കളിച്ചത് പെണ്ണുങ്ങൾക്കൊപ്പം" സ്ത്രീവിരുദ്ധ പരാമർശത്തിൽ സന്ദേശ് ജിങ്കനെതിരെ പ്രതിഷേധം, 21ആം നമ്പർ ജേഴ്സി തിരികെ കൊണ്ടുവരണമെന്ന് ആവശ്യം
- ഹിജാബ് ഇസ്ലാമിലെ ഒഴിവാക്കാനാത്ത മതാചാരമല്ലെന്ന് കർണാടക സർക്കാർ
- 'ഗവര്‍ണര്‍ ഗോ ബാക്ക്'; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍, നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം
- ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിനെതിരായിരുന്നു, സൗന്ദര്യം മറച്ചുവെയ്ക്കുകയല്ല വേണ്ടത്: ഗവർണർ
- കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക്
ഉരുകി കേരള ബ്ലാസ്റ്റേഴ്സ്; പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്
കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ അകലുന്നു. ഹൈദരബാദ് എഫ്.സിക്കെതിരെ ഇന്നലെ തോല്‍വി വഴങ്ങിയതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്.
17 കളികളില്‍ ഏഴ് ജയവും ആറ് സമനിലയും നാല് തോല്‍വിയുമായി 27 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍. പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനത്തുള്ള ടീമുകളാണ് പ്ലേ ഓഫില്‍ കയറുക. ഹൈദരബാദ്, ജംഷേദ്പൂര്‍, എ.ടി.കെ, മുംബൈ എന്നിവരാണ് ആദ്യ നാല് സ്ഥാനത്തുള്ളത്.