അനുബന്ധ വാര്‍ത്തകള്‍
- ഗിൽ ഓപ്പണർ സ്ഥാനം ഉറപ്പിച്ചെന്ന് പറയാനാകില്ല, തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ കോച്ച്
- സമയമായെന്ന് ജസിന്ത ആർഡേൺ, ലോകത്തിൻ്റെ പ്രിയങ്കരിയായ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നു
- ഞാൻ ബാറ്റ് ചെയ്യുന്നത് കുട്ടിക്കാലത്ത് കണ്ടിട്ടില്ലെന്ന് തോന്നുന്നു, സൂര്യകുമാർ യാദവിനോട് ദ്രാവിഡ്
- രാഹുല്‍ ദ്രാവിഡ് ഉടന്‍ ഒഴിയും; ലക്ഷ്മണ് ഇന്ത്യയുടെ പരിശീലകനാകും
- ഏകദിന ലോകകപ്പോടെ ദ്രാവിഡ് പടിയിറങ്ങും, വിവിഎസ് ലക്ഷ്മൺ പകരം പരിശീലകനാകുമെന്ന് റിപ്പോർട്ട്
അണ്ടർ 20 ടീമിൻ്റെ മോശം പ്രകടനം, മഷറാനോ അർജൻ്റീന പരിശീലകസ്ഥാനം ഒഴിയും
അർജൻ്റീനയുടെ അണ്ടർ 20 ഫുട്ബോൾ ടീമിൻ്റെ പരിശീലകസ്ഥാനമൊഴിയുമെന്ന് ഹാവിയർ മഷറാനോ. അണ്ടർ 20 ലോകകപ്പിനും പാൻ അമേരിക്കൻ ഗെയിംസിനും യോഗ്യത നേടാൻ അർജൻ്റീന അണ്ടർ 20 ടീമിനായിരുന്നില്ല. പരാജയപ്പെട്ടതായി അംഗീകരിക്കുന്നതായും പ്രതിഭാധനരായ താരങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിൽ വീഴ്ച പറ്റിയെന്നും മഷെറാനോ പറഞ്ഞു.
മഷറാനോയുടെ കീഴിൽ കളിച്ച 7 മത്സരങ്ങളിൽ അഞ്ചിലും അർജൻ്റീന പരാജയപ്പെട്ടിരുന്നു. അർജൻ്റീനയ്ക്കായി ഡിഫൻസീവ് മിഡ്ഫീൽഡറായും സെൻട്രൽ ഡിഫൻഡറായും 147 മത്സരങ്ങൾ കളിച്ചിട്ടുള്ള മഷറാനോ 2021 ഡിസംബറിലാണ് അണ്ടർ 20 ടീമിൻ്റെ പരിശീലകനായി സ്ഥാനമേറ്റത്.