ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: രണ്ടാം എഡിഷന്‍ ഒക്ടോബര്‍ മൂന്ന് മുതല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് , ഫുട്ബോള്‍
മുംബൈ| jibin| Last Modified വെള്ളി, 29 മെയ് 2015 (17:48 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ രണ്ടാം എഡിഷന്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. ചെന്നൈയിന്‍ എഫ്സിയും അത്ലറ്റികോ കൊല്‍ക്കത്തയും തമ്മിലാണ് ഉദ്ഘാടന മത്സരം. ആറിന് നോര്‍ത്ത് ഈസ്റ് യുണൈറ്റഡ് എഫ്സിയുമായാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഡിസംബര്‍ 20ന് ഫൈനല്‍ നടക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :