1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Hary kane willbr staying at tottenham

സിറ്റി പദ്ധതി പാളി, ഹാരി കെയ്‌ൻ ഈ സീസണിൽ ടോട്ടനത്തിൽ തുടരും

ഹാരി കെയ്‌ൻ
ഇംഗ്ലീഷ് സൂപ്പർതാരം ഹാരി കെയ്‌ൻ ഈ സീസണിൽ ടോട്ടനത്തിൽ തുടരുമെന്ന് ഉറപ്പായി. സമൂഹമാധ്യമത്തിലൂടെ ഇംഗ്ലീഷ് നായകൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടീമിന്റെ ജയത്തിൽ മാത്രമാകും 100 ശതമാനം ശ്രദ്ധയെന്നും കെയ്‌ൻ വ്യക്തമാക്കി.
 

അടുത്ത ലേഖനം
ഇത് ശരിയാകില്ല, കോലി ഉടന്‍ സച്ചിനെ വിളിക്കൂ; ഉപദേശവുമായി ഗവാസ്‌കര്‍