Portugal യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിക്കും പോര്‍ച്ചുഗലിനും തോല്‍വി. ശക്തരായ ഫ്രാന്‍സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗല്‍ തോറ്റത്. ജര്‍മനിയെ സ്‌പെയിന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും പരാജയപ്പെടുത്തി. ക്വാര്‍ട്ടറിലെ വിജയത്തോടെ സ്‌പെയിനും ഫ്രാന്‍സും യൂറോ കപ്പിന്റെ സെമി ഉറപ്പിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍ നേടാതെ വന്നതോടെയാണ് പോര്‍ച്ചുഗല്‍ vs ഫ്രാന്‍സ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ നേടിയാണ്...