മെസിക്ക് കൂട്ടായി ക്രിസ്‌റ്റിയാനോയും; ഒളിക്കാന്‍ ഒന്നുമില്ലെന്ന് റൊ​ണാ​ൾ​ഡോ - കളി കാര്യമാകുന്നു

മെസിക്ക് കൂട്ടായി ക്രിസ്‌റ്റിയാനോയും; ഒളിക്കാന്‍ ഒന്നുമില്ലെന്ന് റൊ​ണാ​ൾ​ഡോ - കളി കാര്യമാകുന്നു

  Cristiano Ronaldo , Spanish court , Tax Fraud Case , Cristiano , Ronaldo , messi , mesi , lionel messi , ക്രിസ്‌റ്റിയാനോ റൊ​ണാ​ൾ​ഡോ , ബാഴ്‌സലോണ , നി​കു​തി വെ​ട്ടി​പ്പ് കേസ് , ലയണല്‍ മെസി , സ്‌പാനിഷ് കോടതി
മാ​ഡ്രി​ഡ്| jibin| Last Updated: ചൊവ്വ, 13 ജൂണ്‍ 2017 (20:40 IST)
റയല്‍ മാഡ്രിഡ് താരം ക്രിസ്‌റ്റിയാനോ റൊ​ണാ​ൾ​ഡോയ്‌ക്കെതിരെ നി​കു​തി വെ​ട്ടി​പ്പ് കേസ്. 2011-14 കാ​ല​യ​ള​വി​ല്‍ റൊ​ണാ​ള്‍​ഡോ 1470 ല​ക്ഷം യൂ​റോ​യു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യതിനാണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെന്ന് പ്രോ​സി​ക്യൂ​ട്ട​ർ വ്യക്തമാക്കി.

റൊ​ണാ​ള്‍​ഡോ സാമ്പത്തിക തട്ടിപ്പ് നടത്തിയോ എന്നതില്‍ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധി​ക്കുകയും താരം കൃത്യമം നടത്തിയതായും വെക്തമായി. ഇതേത്തുടര്‍ന്നാണ് കേ​സെ​ടു​ത്ത​ത്.

കേ​സ് എ​ടു​ത്ത​തി​ൽ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ത​നി​ക്ക് മ​റ​യ്ക്കാ​ൻ ഒ​ന്നു​മി​ല്ലെ​ന്നും റൊ​ണാ​ൾ​ഡോ പ​റ​ഞ്ഞു. അതേസമയം, കേസ്
തെ​ളി​ഞ്ഞാ​ല്‍ അ​ഞ്ചു വ​ര്‍​ഷ​മെ​ങ്കി​ലും താരത്തിന് ജ​യി​ല്‍ ശി​ക്ഷ ല​ഭി​ക്കും.

നികുതി വെട്ടിപ്പ് കേസില്‍ ബാഴ്‌സലോണ താരം ലയണല്‍ മെസിക്ക് തടവും പിഴയും സ്‌പാനിഷ് കോടതി വിധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :