അനുബന്ധ വാര്‍ത്തകള്‍
- യൂറോ കപ്പ്: പോര്‍ച്ചുഗലും ജര്‍മനിയും സെമി കാണാതെ പുറത്ത്
- 'നീ വിഷമിക്കേണ്ട, നമ്മള് ഈ കളി ജയിക്കും'; പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മെസിയെ ആശ്വസിപ്പിച്ച് സഹതാരങ്ങള്‍ (വീഡിയോ)
- Euro 2024: ടോണി ക്രൂസിനോട് റിട്ടയര്‍മെന്റിന് റെഡിയായിക്കോ എന്ന് ജോസ്ലു മാറ്റോ, സ്പെയിന്- ജര്‍മനി മത്സരത്തിന് മുന്‍പെ വാക്പോര്
- Copa America 2024: കഷ്ടിച്ചു ജയിച്ചു ! അര്‍ജന്റീന സെമിയില്‍, മെസി പെനാല്‍റ്റി പാഴാക്കി
- തോറ്റാല്‍ സെമി കാണാതെ പുറത്ത് ! നിര്‍ണായക മത്സരത്തിനായി അര്‍ജന്റീന ഇറങ്ങുന്നു
ബ്രസീലിനു ജീവന്‍മരണ പോരാട്ടം; തോറ്റാല്‍ സെമി കാണാതെ പുറത്ത്, അര്‍ജന്റീനയോടു മുട്ടാന്‍ പറ്റില്ല !
അതേസമയം കൊളംബിയ vs പനാമ മത്സരത്തിലെ വിജയികളും ഉറുഗ്വായ് vs ബ്രസീല്‍ മത്സരത്തിലെ വിജയികളുമാണ് രണ്ടാം സെമിയില്‍ ഏറ്റുമുട്ടുക
കോപ്പ അമേരിക്കയില്‍ ജീവന്‍മരണ പോരാട്ടത്തിനായി ബ്രസീല്‍ ഇറങ്ങുന്നു. ഇന്ത്യന്‍ സമയം നാളെ (ഞായര്‍) പുലര്‍ച്ചെ 6.30 നാണ് ബ്രസീല്‍ - ഉറുഗ്വായ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഉറുഗ്വായ്‌ക്കെതിരെ തോറ്റാല്‍ ബ്രസീല്‍ സെമി കാണാതെ പുറത്താകും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30 ന് കൊളംബിയ vs പനാമ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കും.
അതേസമയം കോപ്പയില്‍ അര്‍ജന്റീന vs ബ്രസീല്‍ മത്സരം കാണണമെങ്കില്‍ ഫൈനല്‍ വരെ കാത്തിരിക്കണം. അര്‍ജന്റീന ഇതിനോടകം സെമിയില്‍ പ്രവേശിച്ചു കഴിഞ്ഞു. സെമിയില്‍ കാനഡയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
അതേസമയം കൊളംബിയ vs പനാമ മത്സരത്തിലെ വിജയികളും ഉറുഗ്വായ് vs ബ്രസീല്‍ മത്സരത്തിലെ വിജയികളുമാണ് രണ്ടാം സെമിയില്‍ ഏറ്റുമുട്ടുക.