പണിക്കര്‍: ‌ചിത്രകലയിലെ നവോത്ഥാനം

WEBDUNIA|
കെ.സി.എസ്. പണിക്കര്‍: നാള്‍വഴി

1911 : മെയ് 31ന് കോയമ്പത്തൂരില്‍ ജനിച്ചു.

1917-1930: കേരളത്തിലും തമിഴ്നാട്ടിലുമായി വിദ്യാഭ്യാസം

1936-1940: മദ്രാസിലെ ഗവണ്‍മെന്‍റ് സ്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ ചിത്രകലാപഠനം.

1941: ഗവണ്‍മെന്‍റ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ തന്നെ അധ്യാപകനായി നിയമനം.

1944-1953: മദ്രാസിലും ബോംബെയിലും കൊല്‍ക്കത്തിയിലും ന്യൂഡല്‍ഹിയിലും ലണ്ടനിലും ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. ചിത്രകാരന്മാരുടെ സംഘടന രൂപീകരിച്ചു. ചിത്രപ്രദര്‍ശനത്തോടനുബന്ധിച്ച് ധാരാളം പുസ്തകങ്ങള്‍ ലഭിച്ചു.

1954: ലളിതകലാ അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിലേയ്ക്ക് ഭാരത്സര്‍ക്കാര്‍ കെ.സി. എസ്. പണിക്കരെ നിര്‍ദ്ദേശിച്ചു. ഇംഗ്ളണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ലണ്ടനിലെയും പാരീസിലെയും ലിലിയിലെയും ഇന്തഹൗസുകളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :