മമ്മൂട്ടി, ദിലീപ്, പൃഥ്വി, ഫഹദ്, ചാക്കോച്ചന്‍ - തകര്‍പ്പന്‍ കൂട്ടുകെട്ട്!

WEBDUNIA|
PRO
വിഷുവിന് ഗംഭീര സിനിമാ വിരുന്നാണ് കാത്തിരിക്കുന്നത്. മമ്മൂട്ടി - ആഷിക് അബു ടീമിന്‍റെ ഗ്യാംഗ്സ്റ്റര്‍ ഏപ്രില്‍ 11ന് റിലീസാകുന്നുണ്ട്. ഈ വിഷുക്കാലത്ത് ഏവരും കാത്തിരിക്കുന്ന സിനിമ എന്ന് ഗ്യാംഗ്സ്റ്ററിനെ വിശേഷിപ്പിക്കാം. എന്നാല്‍ ഗ്യാംഗ്സ്റ്ററിന് വിജയത്തിലേക്കുള്ള പാത അത്ര എളുപ്പമാണോ? അല്ലെന്ന് അടുത്ത പേജ് നോക്കിയാല്‍ മനസിലാകും.

അടുത്ത പേജില്‍ - തക്കം പാര്‍ത്ത് ദിലീപ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :