മമ്മൂട്ടി ഗോഡ്ഫാദറല്ല, ഗ്രേറ്റ് ഫാദര്‍ !

ഗ്രേറ്റ് ഫാദറായി മമ്മൂട്ടി, മദറായി സ്നേഹ, മകളായി അനിഖ !

Mammootty, The Great Father, Sneha, Haneef Adeni, Prithviraj, Santosh Sivan, മമ്മൂട്ടി, ദി ഗ്രേറ്റ് ഫാദര്‍, സ്നേഹ, ഹനീഫ് അദേനി, പൃഥ്വിരാജ്, സന്തോഷ് ശിവന്‍
Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (19:41 IST)
ഒരു കഥയുമായി ഹനീഫ് അദേനി എന്ന ചെറുപ്പക്കാരന്‍ പൃഥ്വിരാജിനെ സമീപിക്കുന്നത് കുറച്ചുകാലം മുമ്പാണ്. കഥ ഇഷ്ടപ്പെട്ട പൃഥ്വി ഇതിലെ നായകനാകാന്‍ മമ്മൂട്ടിയാണ് യോജിച്ചതെന്ന് അഭിപ്രായം പറഞ്ഞു. അതുമാത്രമല്ല, താന്‍ ഈ സിനിമ നിര്‍മ്മിക്കാമെന്നും പൃഥ്വി വാക്കുകൊടുത്തു.

കഥ കേട്ട മമ്മൂട്ടിയും ചിത്രം ഓഗസ്റ്റില്‍ തുടങ്ങാമെന്ന് അറിയിച്ചു. അടുത്തിടെ സിനിമയുടെ പൂര്‍ണമായ തിരക്കഥ വായിക്കണമെന്ന ആഗ്രഹം മമ്മൂട്ടി പ്രകടിപ്പിച്ചു.

ഹനീഫ് അദേനി സിനിമയുടെ പൂര്‍ണമായ തിരക്കഥ മമ്മൂട്ടിക്ക് നല്‍കി. തിരക്കഥ വായിച്ച മമ്മൂട്ടി ആകെ ത്രില്ലടിച്ചു. ചിത്രത്തിന് ‘ദി ഗ്രേറ്റ് ഫാദര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം. താരങ്ങളെയും മറ്റ് സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചുവരുന്നു.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രമായിരിക്കും ഈ സിനിമയുടെ ഒരു പ്രത്യേകത. തൃശൂര്‍, വാഗമണ്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും.

മമ്മൂട്ടിയുടെ മകളായി ബേബി അനിഖ അഭിനയിക്കുന്നു. സ്‌നേഹയാണ് നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍
വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയെന്ന് ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍
അതേസമയം സുരേഷ് ഗോപിക്കെതിരെ ബിജെപി തൃശൂര്‍ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് ...

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പെട്രോളിനും ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ
ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നത്. സാമുദായിക ...