തമന്ന ആരുടെ നായികയാവും? മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്‍റെയോ?

മലയാളത്തില്‍ അഭിനയിക്കാന്‍ തമന്നയ്ക്ക് പ്രതിഫലം പ്രശ്നമല്ല!

Mammootty, Mohanlal, Tamanna, Thamannah, Bahubali, Oommenchandy, VS, Budget, മമ്മൂട്ടി, മോഹന്‍ലാല്‍, തമന്ന, ബാഹുബലി, ഉമ്മന്‍‌ചാണ്ടി, വി എസ്, ബജറ്റ്
Last Modified വ്യാഴം, 25 ഫെബ്രുവരി 2016 (16:38 IST)
തെന്നിന്ത്യന്‍ താരറാണി മലയാള ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല. എന്നാല്‍ മലയാളികള്‍ക്കും അവര്‍ ഏറെ പ്രിയങ്കരിയാണ്. അടുത്തിടെ മലയാളത്തിലും റിലീസ് ചെയ്ത ബാഹുബലിയിലൂടെ ആ ഇഷ്ടം തമന്ന ഒന്നുകൂടി ഊട്ടിയുറപ്പിച്ചിട്ടുണ്ട്.

തമന്ന മലയാളത്തില്‍ അഭിനയിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? അങ്ങനെയൊന്ന് ഉണ്ടാകില്ലെന്ന് വിശ്വസിച്ച് നിരാശരായിരിക്കുന്ന ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. നല്ല കഥയും കഥാപാത്രവുമാണെങ്കില്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തെന്നിന്ത്യയുടെ തമ്മു റെഡി.

എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ തമന്നയാണ് നായിക. ആ സിനിമയില്‍ നമ്മുടെ ജോയ് മാത്യുവും അഭിനയിക്കുന്നുണ്ട്. തനിക്ക് മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ജോയ് മാത്യുവിനെയാണ് തമന്ന അറിയിച്ചത്.

മലയാളം ഒരു ചെറിയ ഇന്‍ഡസ്ട്രിയാണെന്നും തമന്നയുടെ പ്രതിഫലം താങ്ങാന്‍ മലയാളത്തിന് കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ജോയിമാത്യു അറിയിച്ചപ്പോള്‍ അതൊന്നും പ്രശ്നമല്ലെന്നായിരുന്നു തമ്മുവിന്‍റെ മറുപടി. കഥാപാത്രം നല്ലതാണെങ്കില്‍ പ്രതിഫലം വിഷയമല്ലെന്നാണ് തമന്ന അറിയിച്ചത്.

എന്തായാലും ഉടന്‍ തന്നെ തമന്ന മലയാളത്തില്‍ എത്തുമെന്ന് പ്രാതീക്ഷിക്കാം. അവര്‍ മമ്മൂട്ടിയുടെ നായികയായാണോ മോഹന്‍ലാലിന്‍റെ നായികയായാണോ മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്? കാത്തിരിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...