കാത്തിരിക്കുക...അവന്‍ വരുന്നു, രാജാവിന്‍റെ മകന്‍!

WEBDUNIA|
PRO
യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ ഒരു വാര്‍ത്ത. മോഹന്‍ലാല്‍ വീണ്ടും രാജാവിന്‍റെ മകന്‍! മലയാള സിനിമയിലെ ആണത്തത്തിന്‍റെ ആള്‍‌രൂപം വിന്‍സന്‍റ് ഗോമസ് തിരിച്ചു വരികയാണ്. സിനിമയുടെ തിരക്കഥാജോലികള്‍ ഡെന്നിസ് ജോസഫ് പൂര്‍ത്തിയാക്കിവരുന്നു.

1986ല്‍ റിലീസായ മെഗാഹിറ്റ് ചിത്രമായിരുന്നു രാജാവിന്‍റെ മകന്‍. മോഹന്‍ലാലിന് മലയാളം പുതിയ താരസിംഹാസനം നല്‍കിയത് ആ ചിത്രത്തോടെയാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് ചരിത്രമായി മാറിയ ആ സിനിമയുടെ തുടര്‍ച്ചയാണ് അണിയറയില്‍ ഒരുങ്ങുന്നത്.

അടുത്ത പേജില്‍ - ഈ രണ്ടാം വരവില്‍ വിന്‍സന്‍റ് ഗോമസിന് ചെയ്യാനുള്ളത്?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :