അനുബന്ധ വാര്‍ത്തകള്‍
- ബറോസില്‍ സംവിധായകന് മോഹന്‍ലാല്‍ എങ്ങനെ? പുതിയ വിശേഷങ്ങളുമായി പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്
- ‘ഗുരുവായൂരമ്പലനടയില്‍’ ചിത്രീകരണം പൂർത്തിയായി
- ഇന്ത്യന്‍ മൈക്കല്‍ ജാക്സണ് മലയാള സിനിമയിലേക്ക്!'കത്തനാര്'ടീമിന്റെ പിറന്നാള്‍ സമ്മാനം
- 'അത്ഭുതദ്വീപ് 2' 2024 ല്‍ തന്നെ ! ഒരുങ്ങുന്നത് വമ്പന്‍ ബജറ്റില്‍, അപ്ഡേറ്റ്
- 'സൂര്യ 44' പ്രഖ്യാപിച്ചു! പ്രണയവും ആക്ഷനും ഒന്നിക്കുന്നു, നടന് ഇനി സംവിധായകന് കാര്‍ത്തിക് സുബ്ബരാജിനൊപ്പം
ടോവിനോ തോമസ് പ്രൊഡ്യൂസര്‍, നായകന് ബേസില്‍, സിനിമ 'മരണമാസ്സ്' ആകുമോ ?
Maranamass
കൗതുക ഉണര്‍ത്തുന്ന ടൈറ്റില്‍ ആരാധകരെ ആകര്‍ഷിക്കുന്നു. മിന്നല്‍ മുരളി ഉള്‍പ്പെടെയുള്ള സിനിമകളുടെ അസോസിയേറ്റായ ശിവപ്രസാദ് നിരവധി ഹസ്വ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
രാജേഷ് മാധവന്, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സിജു സണ്ണിയാണ് കഥ ഒരുക്കിയിരിക്കുന്നത്. സിജുവും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നീരജ് രവി ഛായാഗ്രഹണവും, ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ടോവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ ടോവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം എന്നിവരാണ്. ഇമ്തീയാസ് ഖദീറാണ് കോ പ്രൊഡ്യൂസര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഗോകുല്‍നാഥ്.