1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aaraattu Special poster

ആറാട്ട് ടീമിന്റെ പുതുവത്സരസമ്മാനം,ട്രെയിലര്‍ വരുന്നു

മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ആറാട്ട്.2022 ഫെബ്രുവരി 10നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ആറാട്ടിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ 2022 ജനുവരി 1 ന് രാവിലെ 11:00 മണിക്ക് റിലീസ് ചെയ്യും.
ഉദയകൃഷ്ണന്‍ തിരക്കഥയൊരുക്കിയ 'ആറാട്ട്' ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് മസാല എന്റര്‍ടെയ്ര്‍ കൂടിയാണ്.ശ്രദ്ധ ശ്രീനാഥ് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  
അടുത്ത ലേഖനം
രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ 45 കോടി വാങ്ങി, 'ആര്‍ ആര്‍ ആര്‍'ലെ അജയ് ദേവ്ഗണിന്റെ പ്രതിഫലം എത്രയെന്ന് അറിയാമോ ?