സ്‌നേഹത്തിന്റെയും പകയുടെയും കഥ,കനിഹയുടെ 'പെര്‍ഫ്യൂം' ട്രെയിലര്‍ ശ്രദ്ധ നേടുന്നു
കെ ആര്‍ അനൂപ്|
Last Modified ശനി, 26 ജൂണ്‍ 2021 (13:01 IST)
കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'പെര്‍ഫ്യൂം'. സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുകയാണ്. ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രം സ്‌നേഹത്തിന്റെയും പകയുടെയും കഥ കൂടി പറയുന്നുണ്ടെന്ന് സൂചന ട്രെയിലര്‍ നല്‍കി.
നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് സിനിമ പറയുന്നത്.2013ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.