പ്രിയദര്‍ശന്റെ 'ഹംഗാമ 2' മിന്നാരം റീമേക്ക് ? ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ജൂലൈ 2021 (12:52 IST)

പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം 'ഹംഗാമ 2' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ജൂലൈ 23 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഇപ്പോളിതാ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രിയദര്‍ശന്റെ തന്നെ മിന്നാരം എന്ന സിനിമയുടെ റീമേക്ക് ആണെന്ന് തോന്നുന്നു 'ഹംഗാമ 2'.

1994-ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയില്‍ മോഹന്‍ലാല്‍, ശോഭന, തിലകന്‍, വേണു നാഗവള്ളി, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :