മമ്മൂട്ടി, ദിലീപ്, പൃഥ്വി, ഫഹദ്, ചാക്കോച്ചന്‍ - തകര്‍പ്പന്‍ കൂട്ടുകെട്ട്!

PRO
വിഷു റിലീസായി ഏപ്രില്‍ 11ന് വണ്‍ ബൈ ടു പ്രദര്‍ശനത്തും. ഫഹദ് ഫാസില്‍ പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന സിനിമയില്‍ മുരളി ഗോപി, ഹണി റോസ്, അഭിനയ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മുരളി ഗോപിയും ഹണി റോസും തമ്മിലുള്ള ലിപ്‌ലോക്ക് ചുംബനരംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും.

ജയമോഹന്‍ തിരക്കഥയെഴുതുന്ന ഈ സിനിമയിലാണ് ഫഹദ് ഫാസില്‍ ആദ്യമായി പൊലീസ് റോള്‍ ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്. ഫഹദ് ഫാസിലിന്‍റെ തന്നെ ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയും വിഷു റിലീസാണ്.

WEBDUNIA|
അടുത്ത പേജില്‍ - ചാക്കോച്ചന്‍റെയും വിഷു!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :