മമ്മൂട്ടി, ദിലീപ്, പൃഥ്വി, ഫഹദ്, ചാക്കോച്ചന്‍ - തകര്‍പ്പന്‍ കൂട്ടുകെട്ട്!

PRO
പൊലീസ് സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട ഡേവിഡ് ഏബ്രഹാം എന്ന 42കാരനായി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് സെവന്‍‌ത് ഡേ. നവാഗതനായ ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ ഏപ്രില്‍ 11ന് റിലീസാകും. ജനനി അയ്യരാണ് നായിക.

WEBDUNIA|
അടുത്ത പേജില്‍ - മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ ഫഹദ്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :