കരീന കപൂര്‍ ചെയ്ത നായികവേഷത്തിന് ശ്രുതി ഹാസനെയും അസിനെയും ക്ഷണിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ കരാറായിരിക്കുന്നത് ഇല്യാനയാണ്. കര്‍ക്കശക്കാരനായ കോളജ് പ്രിന്‍സിപ്പലിനെ പ്രകാശ് രാജ് അവതരിപ്പിക്കും എന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത. എന്നാല്‍ സത്യരാജ് പിന്നീട് ഈ കഥാപാത്രത്തിലേക്ക് എത്തിപ്പെട്ടു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |