എന്തായാലും മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഒന്നിപ്പിക്കാന്‍ ലാല്‍ ജോസ് ആഗ്രഹിച്ചെങ്കിലും അത് നടന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ താരസംഗമത്തിന് സംവിധായകന് രഞ്ജിത് നിമിത്തമായിരിക്കുകയാണ്. രഞ്ജിത് അടുത്തതായി ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജുവാര്യര്‍ എന്നിവരാണ് അഭിനയിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |