മുരുഗദാസിന് വില്ലന്‍ പണികൊടുത്തു; വിജയ് പടത്തിന്റെ കഥയും അണിയറ രഹസ്യങ്ങളും അങ്ങാടിപ്പാട്ടായി!
WEBDUNIA|
PRO
PRO
തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എ ആര്‍ മുരുഗദാസ്. 'തുപ്പാക്കി' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ചിത്രം പ്രതിസന്ധിയിലായി. സാമ്പത്തിക പ്രശ്നമോ താരത്തിന്റെ ഡേറ്റോ ഒന്നുമല്ല പ്രശ്നം. ചിത്രത്തില്‍ മുരുഗദാസ് ഒരുപാട് വമ്പന്‍ സസ്പെന്‍സുകള്‍ വച്ചിരുന്നു. അതെല്ലാം കഥ സഹിതം അങ്ങാട്ടിപ്പാട്ടായി. സംവിധായകന് പണി കൊടുത്തതാവട്ടെ ചിത്രത്തിലെ വില്ലന്‍ ടോട്ട റോയ് ചൌധരി തന്നെ.
കൊല്‍ക്കത്തയിലും ചെന്നൈയിലുമായി ഷൂട്ടിംഗ് പുരോഗിക്കുമ്പോഴാണ് സംവിധായകന്റെ ജീവിതത്തിലും നടന്‍ വില്ലനായത്. ഏറ്റവും വലിയ സസ്പെന്‍സായി സംവിധായകന്‍ കാത്തുവെച്ചിരുന്നത് വിജയ്‌യുടെ റോളായിരുന്നു.
അടുത്ത പേജില്‍: വിജയ്‌യുടെ റോള്‍ പൊട്ടിയത് എട്ടുനിലയില്‍!