ബാലയുടെ ‘ഹിറ്റ്‌ലിസ്റ്റില്‍’ പൃഥ്വിരാജും!

WEBDUNIA|
PRO
PRO
നടന്‍ സംവിധായകനാകുന്നു. ‘ദി ഹിറ്റ്‌ലിസ്റ്റ്' എന്ന ചിത്രത്തിലൂടെയാണ് ബാല സംവിധായകനാകുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണവും തിരക്കഥയും നിര്‍വഹിക്കുന്നതും ബാലയാണ്.

ബാല, റിയാസ്ഖാന്‍, ധ്രുവ്, തലൈവാസല്‍ വിജയ്, സുരേഷ് കൃഷ്ണ, ഐശ്യര്യ ദേവന്‍, കാതല്‍സന്ധ്യ, കലിംഗശശി, ചെമ്പില്‍ അശോകന്‍ ശ്രീജിത്ത് രവി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുക. അതിഥി താരങ്ങളായി പൃഥ്വിരാജും ഉണ്ണിമുകുന്ദനും ചിത്രത്തിലുണ്ടാകും.

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :