പ്രിയങ്കയോട് ഒരുപാട് സ്നേഹമാണ്, അവര്‍ക്ക് നല്ലഭാര്യയാകന്‍ കഴിയും! സല്‍മാന്‍ ഖാന്‍

മുംബൈ| WEBDUNIA|
PRO
തന്റെ ഏറ്റവും ഹൃദയ സ്പര്‍ശിയായ കൂട്ടുകാരിയാണ്. തനിക്ക് പ്രിയങ്കയോട് ഒരു പാട് സ്നേഹമാണ്, ഇപ്പോള്‍ ഉള്ള ബോളിവുഡ് നടിമാരില്‍ ഏറ്റവും കഴിവുള്ള നടിയാണ് പ്രിയങ്ക, പ്രിയങ്ക ഒരു സംഭവം തന്നെയാണ്, തനിക്ക് പ്രിയങ്കയെ ഒരു പാട് ഇഷ്ടമാണ്. എങ്ങനെ ഉണ്ട് സല്ലുഭായിടെ വാക്കുകള്‍?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :