പ്രിയങ്കയോട് ഒരുപാട് സ്നേഹമാണ്, അവര്‍ക്ക് നല്ലഭാര്യയാകന്‍ കഴിയും! സല്‍മാന്‍ ഖാന്‍
മുംബൈ|
WEBDUNIA|
PRO
സ്ത്രീ ഹൃദയങ്ങളെ കീഴടക്കുന്ന ബോളിവുഡ് മസില്‍ മാന്‍ അല്ലെങ്കില്‍ പ്രണയത്തിന്റെ മാധുര്യമേറുന്ന വാക്കുകള്‍ കൊണ്ട് കാമുകിയുടെ മനസില്‍ പ്രണയമഴ പെയ്യിക്കുന്ന കാമദേവന്‍. ഇതെല്ലാമാണ് നമ്മുടെ സല്‍മാന്‍ ഖാന്‍.